പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആവലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആവലി   നാമം

അർത്ഥം : ഒരേതരത്തിലുള്ള വസ്തു, വ്യക്തി അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തിന്റെ ഭാഗം ഒന്നിനുപുറകെ ഒന്നായി വെച്ചിരിക്കുന്നത്.

ഉദാഹരണം : റേഷന്‍ കടയുടെ മുന്നില്‍ ആള്ക്കാരുടെ നീണ്ട വരി വന്നു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അണി, ആളി, നിര, വരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसी परम्परा जिसमें एक ही प्रकार की वस्तुएँ, व्यक्ति या जीव एक दूसरे के बाद एक सीध में हों।

राशन की दुकान पर लोगों की पंक्ति लगी हुई थी।
लोग पंगत में बैठकर खा रहे हैं।
अली, अवली, आलि, आवलि, आवली, कतार, क़तार, ताँता, ताँती, तांता, तांती, पंक्ति, पंगत, पंगती, पांत, पालि, माल, माला, मालिका, लाइन, शृंखला, श्रेणी, सतर, सिलसिला

An arrangement of objects or people side by side in a line.

A row of chairs.
row