അർത്ഥം : ഇതിന്മേല് ചിന്തിക്കപ്പെട്ടത്.
ഉദാഹരണം :
ഈ പ്രശ്നം ഞങ്ങളാല്‍ വിചാരിക്കപ്പെട്ട കാര്യമാണ് അതുകൊണ്ട് ഇതിന്മേല് വിചാരിക്കേണ്ട ആവശ്യമില്ല.
പര്യായപദങ്ങൾ : ചര്‍ച്ച ചെയ്യപ്പെട്ട, പരിഗണിക്കപ്പെട്ട, വിചാരിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :