പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആര്പ്പ് വിളിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : എന്തെങ്കിലും കാര്യം ചെയ്യുന്നതിന് വലിയ ശബ്ദത്തില് സംസാരിച്ച് ഉത്സാഹിപ്പിക്കുക.

ഉദാഹരണം : ഉഴമക്കാരന്‍ ഇടക്കിടക്ക് കാളകളോട് പോര് വിളിച്ചുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : പോര് വിളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम करने के लिए तेज आवाज में बोलकर उत्साहित करना।

हलवाहा रह रहकर बैलों को ललकार रहा था।
ललकारना

Shout, as if with joy or enthusiasm.

The children whooped when they were led to the picnic table.
whoop