അർത്ഥം : ശരീരത്തിലെ എല്ലാ ഞരമ്പുകളിലും ശുദ്ധ രക്‌തം എത്തിച്ചു കൊടുക്കുന്ന നെഞ്ചിന്റെ ഉള്ളില്‍ ഇടത്തേ ഭാഗത്തുള്ള അവയവം.
ഉദാഹരണം :
ജീവനുള്ള ജന്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം.
പര്യായപദങ്ങൾ : അന്തരംഗം, അന്തര്‍ ബലം, ഉള്കരുത്ത്, ഉള്ളു്, ചങ്ങു്, ചിത്തം, ചേതനം, ചേതസ്സു്, ചൈതന്യം, നെഞ്ചു്, നെഞ്ഞുറപ്പു്, മനസ്സലിവു്, മനസ്സു്, മാറു്, ലിഗു, വിപദിധൈര്യം, വീര്യം, സഹതാപം, ഹൃത്തു്, ഹൃദയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വായുവിലുള്ള ബാഷ്പത്തിന്റെ അളവ്.
ഉദാഹരണം :
കടല്ക്കാറ്റില്‍ ആര്ദ്രത കൂടുതലുണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.
ഉദാഹരണം :
അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.
പര്യായപദങ്ങൾ : അനുകമ്പ, അനുതാപം, അലിവു്, ഉള്ളഴിവു്, കനിവു്, കരുണരസം, കൃപ, ഘൃണ, ദയവു്, പരിതാപം, പ്രീതി, മനസ്സലിവു്, സഹതാപം, സഹാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദയ ഉള്ളവന്, ദയാലു.
ഉദാഹരണം :
ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.
പര്യായപദങ്ങൾ : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें दया हो। जो नृशंस न हो।
दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।Having or proceeding from an innately kind disposition.
A generous and kindhearted teacher.