പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആരോഗ്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആരോഗ്യം   നാമം

അർത്ഥം : ശക്തിശാലിയായി ഇരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി അവന്‍ പ്രതിദിനം വ്യായാമം ചെയ്യുന്നു.

പര്യായപദങ്ങൾ : കായ ബലം, ശരീര ബലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शक्तिशाली होने की अवस्था या भाव।

शरीर की बलिष्ठता के लिए वह प्रतिदिन व्यायाम करता है।
पुष्टता, पुष्टि, बलशालिता, बलिष्ठता, शक्तिशालीता

അർത്ഥം : ശരീരത്തിന്റെ ബലം

ഉദാഹരണം : പോഷക ആഹാരം കിട്ടിയില്ലെങ്കില്‍ ആരോഗ്യം നഷ്ടമാകും.

പര്യായപദങ്ങൾ : കായബലം, ശരീരബലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर का बल।

पौष्टिक भोजन न मिलने पर ताक़त कम हो जाती है।
कूवत, ज़ोर, जोर, ताकत, ताक़त, दम, शारीरिक बल, शारीरिक शक्ति

Physical energy or intensity.

He hit with all the force he could muster.
It was destroyed by the strength of the gale.
A government has not the vitality and forcefulness of a living man.
force, forcefulness, strength

അർത്ഥം : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.

ഉദാഹരണം : ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.

പര്യായപദങ്ങൾ : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്‌, കെല്പ്‌, ചുറുചുറുക്ക്‌, ത്രാണി, പാടവം, വെളിവ്‌, ശരീരസുഖം, സുഖം, സ്വാസ്ഥ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वस्थ या निरोग होने की अवस्था।

नियमित व्यायाम करने से स्वास्थ्य ठीक रहता है।
अरोगिता, अरोग्यता, आरोगिता, तंदरुस्ती, तबियत, तबीयत, बहाली, सेहत, स्वास्थ्य

The general condition of body and mind.

His delicate health.
In poor health.
health

അർത്ഥം : രോഗമില്ലാത്ത അവസ്ഥ

ഉദാഹരണം : ആരോഗ്യത്തോടെ ഇരിക്കുന്നതിന് നിത്യവും പ്രാണായാമം ചെയ്യുന്നത് ഉത്തമമാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निरोग होने की अवस्था या रोग का अभाव।

निरोगता बनाए रखने के लिए नियमित प्राणायाम करना चाहिए।
अनामय, आरोग्य, आरोग्यता, तंदुरुस्ती, तन्दुरुस्ती, निरोगता, शफ़ा, शफा, सेहतमंदी, स्वस्थता

The state of being vigorous and free from bodily or mental disease.

good health, healthiness