പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആയസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആയസം   നാമം

അർത്ഥം : അമ്പു്‌ വെക്കുന്നതിനുള്ള ആവനാഴി അല്ലെങ്കില് കുഴല്.

ഉദാഹരണം : അര്ജുനന്റെ ആവനാഴിയില്‍ അമ്പിനു ക്ഷാമമുണ്ടായില്ല.

പര്യായപദങ്ങൾ : അതിഘം, അമ്പുറ, ആയോധനോപകരണം, ആവനാഴി, ശസ്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कंधे पर लटकाया जाने वाला वह पात्र जिसमें तीर रखे जाते हैं।

अर्जुन के तरकश में तीरों की कमी नहीं थी।
इषुधि, चोंगा, जंभ, जम्भ, तरकश, तरकस, तूण, तूणीर, नलिका, निषंग, भाथा, सर-घर, सरघर

Case for holding arrows.

quiver

അർത്ഥം : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.; പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : അയം, അയസു്, അശ്മസാരം, ഉരുക്കു്, ഒരു ലോഹം, കാരിരുമ്പു്, കാളയസം, തീക്ഷണം, പച്ചിരുമ്പു്, പിണ്ഡം, രുക്മം, വാര്പ്പിരുമ്പു്, ശസ്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काले रंग की एक धात्विक तत्व जिससे बर्तन, हथियार, यंत्र आदि बनते हैं।

लोहा मानव के लिए बहुत उपयोगी है।
अय, अयस, अश्म, अश्मज, अश्मसार, आयरन, आयस, आहन, कुधातु, धीन, निशित, भृंगरीट, लोह, लोह तत्त्व, लोह तत्व, लोहा, लौह, लौह तत्त्व, लौह तत्व, शिलात्मज

അർത്ഥം : യുദ്ധത്തിനുള്ള ആയുധങ്ങള്.

ഉദാഹരണം : ഭാരതം വിദേശിയരില്‍ നിന്നു ആയുധം വാങ്ങിക്കുന്നുണ്ടു്.

പര്യായപദങ്ങൾ : അതിഘം, ആണവായുധം, ആയുധക്കോപ്പു്‌, ആയോധനോപകരണം, പ്രഹരണം, മാരകായുധം, യുദ്ധ സാമഗ്രികള്, യുദ്ധോപകരണം, രക്ഷായുധം, ശസ്ത്രം, സൈനികോപകരണങ്ങള്, ഹേതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लड़ाई के हथियार या साधन।

भारत विदेशों से अस्त्र-शस्त्र खरीदता है।
असलहा, अस्त्र, अस्त्र शस्त्र, अस्त्र-शस्त्र, आयस, आयुध, विधु, शस्त्रास्त्र, सस्य, साज, साज़, हथियार

Weapons considered collectively.

arms, implements of war, munition, weaponry, weapons system