പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആനായന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആനായന്‍   നാമം

അർത്ഥം : മീന്‍ പിടിച്ച്‌ വില്ക്കു ന്ന ആള്.

ഉദാഹരണം : കടലില്‍ കൊടുങ്കാറ്റ്‌ വന്നതു കാരണം മുക്കുവന്മാർക്ക് മീന്‍ പിടിക്കാന്‍ പോകാന് കഴിഞ്ഞില്ല.

പര്യായപദങ്ങൾ : കൈവർത്തകന്, ദാശന്‍, ധീവരന്‍, മത്സ്യഘാതകൻ, മത്സ്യഘാതി, മത്സ്യജീവി, മത്സ്യതൊഴിലാളി, മത്സ്യബന്ധന്‍, മത്സ്യബന്ധി, മത്സ്യോപജീവി, മീന്പിടുത്തക്കാരന്‍, മുക്കുവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो मछली पकड़कर बेचता है।

समुद्र में तूफ़ान आने के कारण मछुआरे मछली पकड़ने नहीं जा सके।
आनायी, जालजीवी, झीवर, धीवर, मच्छीमार, मछुआ, मछुआरा, मछुवा, मछुवारा, मछेरा, माहीगीर, शाकुनी, शाकुलिक, शाफरिक

Someone whose occupation is catching fish.

fisher, fisherman

അർത്ഥം : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.

ഉദാഹരണം : ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപന്, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്‍, പാലകന്, മേയ്ക്കുന്നവന്, വല്ലവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाय, भैंस आदि चराने वाला व्यक्ति।

चरवाहा दौड़-दौड़कर पशुओं को हाँक रहा था।
चरवाह, चरवाहा, चरवैया, चरैया, धंगर, बेलकी

Someone who drives a herd.

drover, herder, herdsman