അർത്ഥം : ആനന്ദം തരുന്നത്.
ഉദാഹരണം :
എന്റെ യാത്ര ആനന്ദപ്രദമായിരുന്നു. അന്താക്ഷരി ആനന്ദപ്രദമായ ഒരു കളി ആകുന്നു.
പര്യായപദങ്ങൾ : ആനന്ദദായകമായ, ആനന്ദപ്രദമായ, പ്രസന്നതാദായകമായ, സുഖപ്രദമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो आनंद देनेवाला हो।
मेरी यात्रा आनंदप्रद रही।Greatly pleasing or entertaining.
A delightful surprise.