പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആനന്ദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആനന്ദം   നാമം

അർത്ഥം : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.

ഉദാഹരണം : അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.

പര്യായപദങ്ങൾ : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉത്സാഹം, ഉല്ലാസം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।

उसका जीवन आनंद में बीत रहा है।
अनंद, अनन्द, अभीमोद, अमोद, अवन, आनंद, आनन्द, आमोद, आह्लाद, उल्लास, कौतुक, ख़ुशी, खुशी, जशन, जश्न, तोष, प्रमोद, प्रसन्नता, प्रहर्ष, प्रहर्षण, प्रेम, मज़ा, मजा, मुदिता, मोद, वासंतिकता, वासन्तिकता, विलास, समुल्लास, सरूर, सुरूर, हर्ष, हर्षोल्लास

State of well-being characterized by emotions ranging from contentment to intense joy.

felicity, happiness

അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തിന്മേല് ഉണ്ടാകുന്ന താല്പര്യം അല്ലെങ്കില് അതില് നിന്നുണ്ടാകുന്ന ആനന്ദം.

ഉദാഹരണം : ഭക്തന്‍ ഭഗവാന്റെ കീര്ത്തനത്തില്‍ നിന്നുള്ള ആനന്ദം അനുഭവിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात में रुचि होने के कारण उससे मिलने वाला या लिया जाने वाला सुख।

भक्त भगवान के कीर्तन का आनंद ले रहा है।
अनंद, अनन्द, आनंद, आनन्द, मज़ा, मजा, रस, रसास्वादन, लुत्फ, लुत्फ़, स्वाद

A gay feeling.

gaiety, merriment

അർത്ഥം : ആനന്ദ പൂര്ണ്ണമായ ഉത്സാഹം

ഉദാഹരണം : അവന്‍ ഉല്ലാസത്തോടു കൂടി മറ്റുള്ളവരെ സേവിച്ചു

പര്യായപദങ്ങൾ : ആനന്ദലഹരി, ഉത്സാഹം, ഉല്ലാസം, സന്തോഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साधारण बातों से होने वाला अस्थायी या क्षणिक तथा हल्का आनंद।

सभी को उल्लास का अनुभव नहीं होता है।
उमंग, उल्लास, गुदगुदाहट, गुदगुदी, हुलास

Joyful enthusiasm.

exuberance

അർത്ഥം : എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടായിരിക്കണം എന്ന അനുകൂലവും പ്രിയങ്കരവുമായ അനുഭവം.

ഉദാഹരണം : ആഗ്രഹങ്ങളെ ത്യജിക്കൂ എന്നാല് സുഖമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.

പര്യായപദങ്ങൾ : സന്തോഷം, സുഖം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अनुकूल और प्रिय अनुभव जिसके सदा होते रहने की कामना हो।

तृष्णा का त्याग कर दो तो सुख ही सुख है।
अराम, आराम, आसाइश, इशरत, क्षेम, ख़ुशहाली, खुशहाली, खुशाल, चैन, त्रिदिव, राहत, सुख

A feeling of extreme pleasure or satisfaction.

His delight to see her was obvious to all.
delectation, delight

അർത്ഥം : സുഖകരമായി തോന്നുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : വസന്തത്തിന്റെ ആനന്ദം നാലുപാടും കാണുവാന്‍ കഴിയും

പര്യായപദങ്ങൾ : സന്തോഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुहावना होने या लगने की अवस्था या भाव।

वसंत की बहार चहु ओर दिखाई दे रही है।
बहार, रौनक, रौनक़, सुहावनापन

Pleasantness resulting from agreeable conditions.

A well trained staff saw to the agreeableness of our accommodations.
He discovered the amenities of reading at an early age.
agreeableness, amenity

അർത്ഥം : ആനന്ദം നല്കുന്ന അല്ലെങ്കില്‍ ഏതില്‍ നിന്ന് ആണോ ആനന്ദം കിട്ടുന്ന അല്ലെങ്കില്‍ ആനന്ദം അല്ലെങ്കില്‍ പ്രസന്നത കിട്ടുന്നത് അല്ലെങ്കില്‍ ആനന്ദത്തിന്റെ അല്ലെങ്കില്‍ പ്രസന്നതയുടെ സ്രോതസ്

ഉദാഹരണം : എന്റെ സന്തോഷം താങ്കളോടൊപ്പം ആകുമ്പോളാണ്

പര്യായപദങ്ങൾ : പ്രസന്നത, സന്തോഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* वह जो आनन्द दे या जिससे आनन्द या प्रसन्नता मिले या जो प्रसन्नता का स्रोत हो।

आपका साथ ही मेरे लिए सुखदायक है।
आनंद, आनंद-दायक, आनंददायक, आनंदप्रदायक, आनन्द, आनन्द-दायक, आनन्ददायक, आनन्दप्रदायक, आह्लादक, ख़ुशी, खुशी, प्रसन्नता, सुखदायक, सुखप्रदायक, हर्ष