പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും നിശ്ചിത ഗുണം നല്കുക അല്ലെങ്കില്‍ ഗുണങ്ങളെയും ലക്ഷണങ്ങളെയും ഒന്നിപ്പിക്കുക.

ഉദാഹരണം : എന്നെ വിഡ്ഢി ആക്കരുത്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी को निश्चित गुण देना या गुणों या लक्षणों से युक्त करना।

इसको एक बड़ा मुद्दा मत बनाओ।
बनाना

Give certain properties to something.

Get someone mad.
She made us look silly.
He made a fool of himself at the meeting.
Don't make this into a big deal.
This invention will make you a millionaire.
Make yourself clear.
get, make

അർത്ഥം : സ്വാഭാവികതയില്‍ നിന്നു വിട്ടുമാറാതിരിക്കുന്നതിനായി മനസ്സിനെ സ്ഥിരമായി പിടിച്ചു നിര്ത്തുക.

ഉദാഹരണം : ചക്രവര്ത്തി തന്റെ സ്വാധീനമുപയോഗിച്ച് കുറച്ചു രാജാക്കന്മാരെ യുദ്ധം കൂടാതെ തന്നെ തന്റെ അധീനതയില്‍ ഇരുത്തി.

പര്യായപദങ്ങൾ : ഇരുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन आदि में अच्छी तरह से स्थिर होना ताकि सहजता से न निकल सके।

आपकी बात उसके दिमाग में बैठ गई है।
सम्राट की ऐसी धाक बैठी कि कुछ राजाओं ने बिना युद्ध किए ही उसकी अधीनता स्वीकार कर ली।
घर करना, बैठना

അർത്ഥം : ആരുടെകൂടെയെങ്കിലും ഏതെങ്കിലും ഒരു സ്ഥാനം വരെ ഇക്കാരണത്താല്‍ പോവുക അതായത് യാത്രാമദ്ധ്യേ ഒരു അപകടവും വരാതിരിക്കുന്നതിനായി

ഉദാഹരണം : ഞാന്‍ കാണാതായ കുട്ടിയെ അവന്റെ വീട്ടില്‍ കൊണ്ടെത്തിച്ചു

പര്യായപദങ്ങൾ : എത്തിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के साथ किसी स्थान तक इसलिए जाना कि मार्ग में उस पर कोई विपत्ति न आने पाए।

मैंने खोये हुए बच्चे को उसके घर पहुँचाया।
छोड़ना, पहुँचाना, पहुंचाना

Guide or conduct or usher somewhere.

Hand the elderly lady into the taxi.
hand

അർത്ഥം : ഏതു സാഹചര്യത്തിലും സഹായിക്കുക

ഉദാഹരണം : അച്ചട്ക്കം നമ്മെ മഹാനാക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* उन्नति या अवनति में सहायता करना।

अनुशासन हमें महान बनाता है।
बनाना

Favor the development of.

Practice makes the winner.
make

അർത്ഥം : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ഉദാഹരണം : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക

അർത്ഥം : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ഉദാഹരണം : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चलने का काम दूसरे से कराना।

ड्राइवर ने बच्चों से धक्का दिलवाकर अपनी गाड़ी चलवाई।
चलवाना

मकान या दीवार आदि तैयार करना।

मिस्त्री और मजदूर अभी दीवार उठा रहे हैं।
उँचाना, उचकाना, उठाना, ऊँचा करना, खड़ा करना, तैयार करना, बनाना

Make by combining materials and parts.

This little pig made his house out of straw.
Some eccentric constructed an electric brassiere warmer.
build, construct, make

അർത്ഥം : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

ഉദാഹരണം : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread