അർത്ഥം : സൌകര്യമില്ലാത്ത.
ഉദാഹരണം :
ചെറിയ കുട്ടികളെ പഠിപ്പിക്കല് എനിക്കിത്തിരി അസൌകര്യമായ കാര്യമാണ്.
പര്യായപദങ്ങൾ : സൌകര്യമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not suited to your comfort, purpose or needs.
It is inconvenient not to have a telephone in the kitchen.