അർത്ഥം : എതെങ്കിലും നിശ്ചിത സ്ഥാനത്ത് അല്ലാതെ എവിടെയെങ്കിലും
ഉദാഹരണം :
വീട്ടിലെ മുഴുവന്‍ സാധനങ്ങളും അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്നു
പര്യായപദങ്ങൾ : അങ്ങിങ്ങായി, അങ്ങുമിങ്ങുമായി, അവിടെയുമിവിടെയുമായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :