പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവസാനിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവസാനിക്കുക   ക്രിയ

അർത്ഥം : നല്ല കാര്യങ്ഗൾക്കായി ഉപയോഗിക്കുന്നവ

ഉദാഹരണം : ഈ നാണയത്തിന്റെ കാല പരിധി തീരാറായിരിക്കുകയാണ്

പര്യായപദങ്ങൾ : തീരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनावश्यक, खराब अथवा फालतू वस्तुओं का उपयोग होना या काम में आना।

इतने सिक्कों में एक खोटा सिक्का भी खप जाएगा।
खपना

അർത്ഥം : അവസാനിക്കുക

ഉദാഹരണം : ഈ സ്ഥാപനത്തിലുള്ള താങ്കളുടെ അംഗത്വം അവസാനിച്ചിരിക്കുന്നു

പര്യായപദങ്ങൾ : നിലയ്ക്കുക, സമാപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* निकल जाने देना।

इस संस्था से आपकी सदस्यता समाप्त हुई।
खतम होना, खत्म होना, ख़तम होना, ख़त्म होना, समाप्त होना

Let slip.

He lapsed his membership.
lapse

അർത്ഥം : ഒരു അനുഷ്ടാനം അവസാനിക്കുക

ഉദാഹരണം : ഇന്ന് സമൂഹത്തില്‍ നിന്ന് സതി സമ്പ്രദായം പൂര്ണ്ണമായും ഇല്ലാതായിരിക്കുന്നു

പര്യായപദങ്ങൾ : ഇല്ലാതാവുക സമാപ്തമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रथा का अंत होना।

आज समाज से सतीप्रथा पूर्णतः समाप्त हो गई है।
उठना, खतम होना, खत्म होना, ख़तम होना, ख़त्म होना, दूर होना, न रहना, समाप्त होना

അർത്ഥം : ഒന്നും ശേഷിക്കാത്ത.

ഉദാഹരണം : എന്നാല്‍ ചെയ്യപ്പെട്ട കാര്യം ഇപ്പോള്‍ പൂര്ത്തിയായി.

പര്യായപദങ്ങൾ : പൂര്ണ്ണമാവുക, പൂര്ത്തിയാവുക