പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അളിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അളിയുക   ക്രിയ

അർത്ഥം : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്‌ഥയില്‍ ഏതെങ്കിലും വസ്‌തു ആവുക

ഉദാഹരണം : പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.

പര്യായപദങ്ങൾ : അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।

फल, सब्जियाँ आदि जल्दी सड़ती हैं।
सड़ना

Undergo decay or decomposition.

The body started to decay and needed to be cremated.
decay

അർത്ഥം : ദുര്ഗന്ധമുള്ളതാവുക.

ഉദാഹരണം : പറിച്ച ഫലങ്ങളെ താങ്കള് അധികം ദിവസം വെച്ചിട്ട് ചീഞ്ഞു പോയി.

പര്യായപദങ്ങൾ : ചീഞ്ഞളിയുക, ചീയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सड़ने में प्रवृत्त करना।

पके फलों को आपने अधिक दिनों तक रखकर सड़ा दिया।
सड़ाना