പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അല്പം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അല്പം   നാമം

അർത്ഥം : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ചെറിയ ഭാഗം.

ഉദാഹരണം : അവന്‍ മിഠായിയുടെ അല്പം വായില്‍ ഇട്ടിട്ട് കുറേ വെള്ളത്തില്‍ അതിനെ വിഴുങ്ങി.

പര്യായപദങ്ങൾ : അംശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, स्थान, अवधि आदि का थोड़ा या छोटा भाग।

वह औषधि का अल्पांश मुँह में डालकर कई गिलास पानी गटक गया।
अल्प अंश, अल्पांश, न्यून अंश, न्यूनांश

A small amount or duration.

He accepted the little they gave him.
little

അല്പം   ക്രിയാവിശേഷണം

അർത്ഥം : അല്പമായുള്ളത്.

ഉദാഹരണം : താങ്കളുടെ ജോലി കുറച്ച് ബാക്കിയുണ്ട്.

പര്യായപദങ്ങൾ : കുറച്ച്, സ്വല്പം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थोड़े परिमाण में।

आपका काम कुछ बाकी है।
कुछ

To a small degree or extent.

His arguments were somewhat self-contradictory.
The children argued because one slice of cake was slightly larger than the other.
more or less, slightly, somewhat

അർത്ഥം : വളരെ കുറച്ച് അല്ലെങ്കില് വളരെ ചെറിയ അളവില്‍ അല്ലെങ്കില് അതിരുവരെ

ഉദാഹരണം : അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള്‍ അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്

പര്യായപദങ്ങൾ : കുറച്ച്, ശകലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत कम या बहुत कम मात्रा में या कुछ हद तक।

मुझे उस पर जरा भी विश्वास नहीं है।
आप ज़रा रुकिए मैं अभी आता हूँ।
आज मन जरा उदास है।
जरा, जरा-सा, ज़रा, ज़रा-सा, तनिक, थोड़ा, थोड़ा सा, थोड़ा-सा, यत्किंचित्, रत्तीभर, हल्का सा, हल्का-सा

Not much.

He talked little about his family.
little

അർത്ഥം : വളരെ കുറഞ്ഞ അളവില്

ഉദാഹരണം : ദുഷ്ടന്മാര്‍ ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല

പര്യായപദങ്ങൾ : കുറച്ച്, ശകലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नहीं के बराबर या बिल्कुल नहीं।

दुष्टों के मरने से मुझे नाममात्र भी शोक नहीं होता।
थोड़ा सा, नाममात्र, रंचमात्र, रत्तीभर, लेशमात्र

In the slightest degree or in any respect.

Are you at all interested? No, not at all.
Was not in the least unfriendly.
at all, in the least, the least bit

അല്പം   നാമവിശേഷണം

അർത്ഥം : എണ്ണത്തിൽ കുറഞ്ഞത്

ഉദാഹരണം : എനിക്ക് അല്പം പണത്തിന്റെ ആവശ്യം ഉണ്ട് ഇന്നലത്തെ പാര്ട്ടിംയിൽ അല്പം ആളുകളെ വന്നുള്ളു

പര്യായപദങ്ങൾ : കുറച്ച്, ലേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो संख्या में कम हो।

मुझे कुछ रुपयों की ज़रूरत है।
कल की पार्टी में इनेगिने लोग आए थे।
इना-गिना, इनागिना, कतिपय, कमतर, कुछ, चंद, चन्द, बहुत कम, हेक

അർത്ഥം : വളരെ കുറച്ചു മാത്രം.

ഉദാഹരണം : സ്വല്പം മാത്രം മഴയുള്ളതു കാരണം ചെടിയുടെ വളര്ച്ച പിന്നാക്കം പോയി.

പര്യായപദങ്ങൾ : ശകലം, സ്വല്പം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो बहुत ही कम हो।

अत्यल्प बारिश होने की वज़ह से धान की रोपाई पिछड़ रही है।
अत्यल्प, अल्पिष्ठ, ज़रा सा, स्वल्प

Deficient in amount or quality or extent.

Meager resources.
Meager fare.
meager, meagerly, meagre, scrimpy, stingy