അർത്ഥം : പ്രയത്നം ചെയ്യാത്ത.
ഉദാഹരണം :
പ്രയത്നശീലമില്ലാത്ത വ്യക്തിക്ക് ഒരിക്കലും വിജയം ഉണ്ടാകില്ല.
പര്യായപദങ്ങൾ : പ്രയത്നശീലമില്ലാത്ത, പ്രയത്നിക്കാത്ത, മടിയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रयत्न न करने वाला।
अप्रयत्नशील व्यक्ति कभी सफल नहीं होते हैं।Not showing effort or strain.
A difficult feat performed with casual mastery.അർത്ഥം : ഒരു ജോലിക്കും കൊള്ളാത്ത ആള്
ഉദാഹരണം :
മടിയനായ ഒരുവന്‍ ഒരു ഭാരമായിത്തീരുന്നു
പര്യായപദങ്ങൾ : മടിയനായ
അർത്ഥം : പരിശ്രമിക്കാത്തവന് അല്ലെങ്കില്‍ സാമര്ത്ഥ്യം ഇല്ലാത്തവന്.
ഉദാഹരണം :
പരിശ്രമഹീനനായ വ്യക്തിക്ക് ജീവിതം ബുദ്ധിമുട്ടുകള് നിറഞ്ഞതായിരിക്കും.
പര്യായപദങ്ങൾ : പരിശ്രമഹീനനായ, പ്രയത്നിക്കാത്ത, മടിയനായ, മഠയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കാര്യത്തില്‍ ഉത്സാഹമില്ലാത്ത.
ഉദാഹരണം :
അചേഷ്ടനായ കര്ഷകന്‍ വരമ്പില്‍ ഇരുന്ന് ബീഡി വലിച്ചിരിക്കുകയായിരുന്നു.
പര്യായപദങ്ങൾ : അചേഷ്ടനായ, നിരുത്സാഹിയായ, മടിയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कार्य में न लगा हुआ।
अप्रवृत्त कृषक मेड़ पर बैठकर बीड़ी पी रहा था।