അർത്ഥം : പണി ചെയ്യാന്‍ ഉത്സാഹമില്ലാത്ത.
ഉദാഹരണം :
ആലസ്യം കാരണം എനിക്ക് ഈ ജോലി ചെയ്യാന് പറ്റിയില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അക്രിയമാകുന്ന അവസ്ഥ.
ഉദാഹരണം :
ജീവിതത്തില്‍ അലസതയ്ക്ക് ഒരു സ്ഥാനവുമില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
निष्क्रिय होने की अवस्था।
जीवन में निष्क्रियता का कोई स्थान नहीं होना चाहिए।അർത്ഥം : അലസമായ അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
സ്വന്തം ജോലിയില്‍ അലസനാകരുത് ഇല്ലെങ്കില് പശ്ചാത്തപിക്കേണ്ടിവരും.
പര്യായപദങ്ങൾ : മടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വൈകിയ.
ഉദാഹരണം :
ശ്യാം പരീക്ഷ ഹാളില്‍ വളരെ വൈകിയാണു എത്തിയതു്.
പര്യായപദങ്ങൾ : അമളി, അമാന്തം, അയവു്, അയവു്, ഉദാസീനത, ഉപേക്ഷ, കാലതാമസം, തളര്ന്നാമട്ടു്, താമസം, നിഷ്ക്രിയത്വം, നീട്ടിവെയ്ക്കല്‍, മാന്ദ്യംവിളംബം, മാറ്റിവെയ്ക്കല്‍, വൈകല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विलंब से।
श्याम परीक्षा भवन में देर से पहुँचा।അർത്ഥം : പെരുമ്പാമ്പിന്റെ സ്വഭാവം പോലെ
ഉദാഹരണം :
അവന്റെ പെരുമ്പാമ്പിന്റെ സ്വഭാവം എല്ലാവരേയും വിഷമിപ്പിക്കുന്നു
പര്യായപദങ്ങൾ : പെരുമ്പാമ്പിന്റെ സ്വഭാവം, മന്ദത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : താത്പര്യമില്ലാത്ത.
ഉദാഹരണം :
അലസനായ വ്യക്‌തി കൃത്യസമയത്തിനു ഒരു ജോലിയും ചെയ്തു തീര്ക്കുന്നില്ല.അവന്‍ പണിയെടുക്കുന്ന കാര്യത്തില്‍ മടിയനാണു്.
പര്യായപദങ്ങൾ : "വരട്ടെ" എന്നു പറയല്, അജാഗ്രത, ആലസ്യം, ഉത്സാഹമില്ലായ്മ, ഉദാസീനത, ക്ഷീണത, ജാഡ്യം, നിശ്ചലത്വം, നിശ്ചേഷ്ടത, നിഷ്ക്രിയത്വം, മടി, മയക്കം, മൂര്ച്ഛ, മ്ളാനത, വിരസത, സമയം പാഴാക്കല്, സ്തംഭനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे काम करने की इच्छा न होती हो।
आलसी व्यक्ति कभी भी कोई काम समय पर पूरा नहीं करता।