പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അലയടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അലയടിക്കുക   ക്രിയ

അർത്ഥം : വീണ്ടും വീണ്ടും മുന്നോട്ടും പിന്നോട്ടും മുകളിലേയ്ക്കും താഴേക്കും അല്ലെങ്കില് അവിടേയും ഇവിടേയും ആവുക.

ഉദാഹരണം : പച്ച പുതച്ച വിളകള്‍ കാറ്റില് അലയടിച്ചുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഇളകിയാടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बार-बार आगे-पीछे, ऊपर-नीचे या इधर-उधर होना।

हरी-भरी फसलें हवा में लहरा रही हैं।
झूँमना, झूमना, झोंका खाना, लहकना, लहरना, लहराना, लहरें खाना

To extend, wave or float outward, as if in the wind.

Their manes streamed like stiff black pennants in the wind.
stream