പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അറിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അറിയുക   ക്രിയ

അർത്ഥം : ഉറക്കം ഉപേക്ഷിച്ചു എണീക്കുക.

ഉദാഹരണം : ഞാന്‍ ഇന്നു കാലത്തു ഏഴു മണിക്കു എഴുന്നേറ്റു.

പര്യായപദങ്ങൾ : ഉണരുക, ഉണര്ച്ച വരിക, ഉത്സാഹം തോന്നുക, ഉദ്ബുദ്ധനാകുക, ഉറക്കം തെളിയുക, ഉറക്കം മാറുക, ഉറക്കത്തില്‍ നിന്നു എഴുന്നേല്ക്കുക, ഉറക്കമുണരുക, ഊര്ജ്ജസ്വലതയുണ്ടാകുക, കണ്ണു തുറക്കുക, ചുറുചുറുക്കുണ്ടാകുക, ജാഗരൂകനാകുക, ജാഗ്രതയുണ്ടാവുക, പ്രബുദ്ധമാകുക, ബോധവാനാകുക, ശ്രദ്ധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नींद छोड़कर उठना।

मैं आज सुबह सात बजे जागा।
आँख खोलना, उठना, जगना, जागना, सोकर उठना

Stop sleeping.

She woke up to the sound of the alarm clock.
arouse, awake, awaken, come alive, wake, wake up, waken

അർത്ഥം : അറിവുള്ള അല്ലെങ്കില്‍ പരിചയമുള്ളതാകുക.

ഉദാഹരണം : ഒരു വ്യക്തിയ്ക്കും ഈ ലോകത്തുള്ള വിഷയങ്ങളോരോന്നും നന്നായി അറിയുകയില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : ഭാഷയില്‍ അറിവ് ഉണ്ടാവുക

ഉദാഹരണം : എനിക്ക് തമിഴ് അറിയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भाषा का ज्ञान होना।

मैं तमिल नहीं समझती।
समझना

Make sense of a language.

She understands French.
Can you read Greek?.
interpret, read, translate, understand

അർത്ഥം : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവ നേരത്തെ പരിചയമുണ്ടായിരിക്കുക

ഉദാഹരണം : എനിക്ക് അവനെ പത്ത് വര്ഷകമായിട്ട് അറിയാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति, वस्तु आदि से पूर्व परिचित होना।

मैं उसे दस साल से पहचानती हूँ।
चीन्हना, जानना, पहचानना

Be familiar or acquainted with a person or an object.

She doesn't know this composer.
Do you know my sister?.
We know this movie.
I know him under a different name.
This flower is known as a Peruvian Lily.
know

അർത്ഥം : അനുഭവം, ബോധം മുതലായവകൊണ്ടു അറിവ് നേടുക.

ഉദാഹരണം : പ്രസവേദന പ്രസവിക്കാത്തവള്‍ എങ്ങനെ അറിയും?

പര്യായപദങ്ങൾ : ഉള്ക്കൊള്ളുക, ഗ്രഹിക്കുക, ബോധിക്കുക, മനസിലാവുക, വശമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनुभव या संवेदना आदि से ज्ञान प्राप्त करना।

माँ बनने के बाद ही मैंने प्रसव की पीड़ा को जाना।
मैं आपकी बात समझती हूँ।
अवगाहना, जानना, बूझना, समझना

Have firsthand knowledge of states, situations, emotions, or sensations.

I know the feeling!.
Have you ever known hunger?.
I have lived a kind of hell when I was a drug addict.
The holocaust survivors have lived a nightmare.
I lived through two divorces.
experience, know, live

അർത്ഥം : ആരെക്കുറിച്ചെങ്കിലും മനസ്സിലാക്കി വയ്ക്കുക

ഉദാഹരണം : എനിക്ക് അവനെ ശരിക്കും അറിയാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के प्रति धारणा होना।

मैं उन्हें बहुत अच्छा समझती थी।
समझना

അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ സമര്ത്ഥനായിരിക്കുക.

ഉദാഹരണം : എനിക്ക് തയ്യല്‍ അറിയാം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य को करने में समर्थ होना।

मुझे सिलाई-कढ़ाई आती है।
मैं सिलाई-कढ़ाई जानती हूँ।
आना, जानना

Know how to do or perform something.

She knows how to knit.
Does your husband know how to cook?.
know

അർത്ഥം : രഹസ്യമായ കാര്യം വെളിപ്പെടുക

ഉദാഹരണം : അതിന്റെ രഹസ്യം തുറക്കപ്പെട്ടു

പര്യായപദങ്ങൾ : തുറക്കുക, പരസ്യപ്പെടുക, പ്രസിദ്ധപ്പെടുക, വെളിപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ കാണുന്ന മാത്രയില്‍ ആര്‍ അല്ലെങ്കില്‍ എന്ത് എന്ന് തിരിച്ചറിയുക

ഉദാഹരണം : എനിക്ക് പണ്ടേ അവനെ അറിയാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु अथवा व्यक्ति को देखते ही जान लेना कि यह कौन या क्या है।

मैं उनका लिबास देखकर पहचान गई कि वे वकील हैं।
चीन्हना, जानना, पहचानना