പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അറിയിപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അറിയിപ്പ്   നാമം

അർത്ഥം : ആര്ക്കെങ്കിലും ഏതെങ്കിലും വിഷയത്തെക്കുറിച്ചു ജ്ഞാനം ഉണ്ടാകുന്നതിനു വേണ്ടി പറയുന്ന കാര്യം.

ഉദാഹരണം : കാലാവസ്ഥാ കേന്ദ്രം മഴയുണ്ടാകാനുള്ള സൂചന അറിയിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : സൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बात आदि जो किसी को किसी विषय का ज्ञान या परिचय कराने के लिए कही जाए।

मौसम विभाग ने भारी बारिश होने की सूचना दी है।
मैंने राम को सूचना दे दी है वह आता ही होगा।
आगाही, आलोक पत्र, आलोक-पत्र, इत्तला, इत्तिला, खबर, ख़बर, जानकारी, ज्ञापन, नोटिस, सूचना

A message received and understood.

info, information

അർത്ഥം : ആലോചന, അറിയിപ്പ് മുതലായവ ഒരുപാട് ആളുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടി അയക്കുന്ന കത്ത്

ഉദാഹരണം : ഈ സമതിയിലെ അംഗം ആയതുകൊണ്ട് താങ്കള്ക്കും ഈ സര്ക്കുലര്‍ ശ്രദ്ധിക്കുക തന്നെ വേണം.

പര്യായപദങ്ങൾ : വിജ്ഞാപനം, സര്ക്കുലര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विचार,सूचना आदि के लिए बहुत से संबद्ध लोगों के पास भेजा जानेवाला पत्र।

इस समिति का सदस्य होने के कारण आपको भी इस सर्कुलर पर ध्यान देना चाहिए।
परिपत्र, सर्कुलर

An advertisement (usually printed on a page or in a leaflet) intended for wide distribution.

He mailed the circular to all subscribers.
bill, broadsheet, broadside, circular, flier, flyer, handbill, throwaway