അർത്ഥം : വളരെ കുറച്ച് സമയത്തേക്ക് മാത്രം കണ്മുന്പില് നില്ക്കുന്ന ദൃശ്യം.
ഉദാഹരണം :
ആളുകള്‍ മഹാത്മജിയുടെ ഒരു അല്പദര്ശനം ലഭിക്കുന്നതിനു വേണ്ടി ആകുലരായിരുന്നു.
പര്യായപദങ്ങൾ : അല്പദര്ശനം, മിന്നല്ക്കാഴ്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह दृश्य आदि जो बहुत कम समय के लिए आँखों के सामने रहे।
लोग महात्माजी की एक झलक पाने के लिए आतुर थे।