പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അരങ്ങ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അരങ്ങ്   നാമം

അർത്ഥം : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്ന്ന മണ്ഡപം.

ഉദാഹരണം : നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.

പര്യായപദങ്ങൾ : വേദി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह ऊँचा मंडप या स्थान जिस पर बैठकर या खड़े होकर सर्वसाधारण के सामने कोई कार्य किया जाए या कुछ कहा जाए।

नेताजी मंच पर आसीन थे।
मंच, मचान, स्टेज

A large platform on which people can stand and can be seen by an audience.

He clambered up onto the stage and got the actors to help him into the box.
stage

അർത്ഥം : ആളുകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്ശിപ്പിക്കുന്ന സ്ഥലം

ഉദാഹരണം : അരങ്ങില്‍ ജിതിന്ദാസ് കലാപ്രദര്ശനം നടത്തുന്നു

പര്യായപദങ്ങൾ : തട്ട്