പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അമ്ലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അമ്ലം   നാമം

അർത്ഥം : പുളിയുള്ളതും ലിറ്റ്മസ് കടലാസ്സിനു ചുകപ്പു നിറം കൊടുക്കുന്നതുമായ ക്ഷാര വസ്തുവിന്റെ കൂടെ ചേരുമ്പോള് ലവണമുണ്ടാക്കുകയും വെള്ളത്തില്‍ അലിയുകയും ചെയ്യുന്ന പദാര്ത്ഥം .

ഉദാഹരണം : ആസിഡ് ശ്രദ്ധയോടെ ഉപയോഗിക്കണം.

പര്യായപദങ്ങൾ : ആസിഡ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पानी में घुलनशील यौगिक जिसका स्वाद खट्टा होता है और जो लिटमस को लाल कर देता है और क्षारक से क्रिया करके लवण का निर्माण करता है।

अम्ल का प्रयोग सावधानीपूर्वक करना चाहिए।
अम्ल, एसिड, तेज़ाब, तेजाब

Any of various water-soluble compounds having a sour taste and capable of turning litmus red and reacting with a base to form a salt.

acid