പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അമ്പാരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അമ്പാരി   നാമം

അർത്ഥം : ഒട്ടകപുറത്ത് വച്ചുകെട്ടിരിയിരിക്കുന്ന ഇരിപ്പിടം

ഉദാഹരണം : ഒട്ടകകാരൻ ഒട്ടകത്തിന്റെ പുറത്ത ഒരു അമ്പാരി വച്ചു കെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊँट की पीठ पर रखी जाने वाली काठी।

ऊँटवान ने ऊँट की पीठ पर कजावा रखा।
कजावा

അർത്ഥം : അമ്പാരി

ഉദാഹരണം : കുതിരയുടെ മുതുകിൽ പട്ട് കൊണ്ടുള്ള അമ്പാരി വിരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चौपायों की पीठ पर शोभा के लिए डालने का चौकोर वस्त्र।

घोड़े की पीठ पर रेशमी झूल सुशोभित थी।
झूल

हाथी की झूल।

महावत हाथी की पीठ पर सुंदर गजगाह डाल रहा था।
आस्तर, गज-गाह, गजगाह

അർത്ഥം : ആനയുടെ മുതുകിൽ വച്ചുകെട്ടുന്ന ചതുരക്കൂട്

ഉദാഹരണം : ഒരുക്കിയ ആനയുടെ പുറത്തു വച്ചിരിക്കുന്ന അമ്പാരിയിൽ രാജാവ് ഇരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथी की पीठ पर रखा जानेवाला मंडपदार हौदा।

हाथी को सजाया गया था और राजा हथी की पीठ पर अंबारी में बैठा था।
अँबारी, अंबाड़ी, अंबारी, अमारी, अम्बाड़ी, अम्बारी, अम्मारी

അർത്ഥം : അമ്പാരി

ഉദാഹരണം : ആനപ്പാപ്പാൻ ആനയുടെ മുതുകിൽ അമ്പാരി വച്ചുകെട്ടി