അർത്ഥം : അപൂര്‍ണ്ണമാക്കുന്ന രീതിയില്‍ പല ജോലികള്‍ ചെയ്യുക.
ഉദാഹരണം :
നിലം സംബന്ധിച്ച എന്റെ കാര്യങ്ങള്‍ താലൂക്കധികാരി താമസിപ്പിച്ചു.
പര്യായപദങ്ങൾ : താമസപ്പിക്കുക, മുടക്കംവരുത്തുക, വൈകിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :