പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അപ്രധാനമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അപ്രധാനമായ   നാമവിശേഷണം

അർത്ഥം : പ്രാധാന്യമുള്ളത് അല്ലാത്തത്.

ഉദാഹരണം : പ്രധാനമല്ലാത്ത വിഷയത്തെ കുറിച്ചു ചര്ച്ച ചെയ്യേണ്ടതില്ല.

പര്യായപദങ്ങൾ : പ്രധാനമല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो प्रधान न हो।

अप्रधान विषयों पर चर्चा करना जरूरी नहीं है।
अप्रधान, अप्रमुख, अमुख्य, आनुषंगिक, आनुषङ्गिक, गौण

Not of major importance.

Played a secondary role in world events.
secondary

അർത്ഥം : അപ്രധാനമായ

ഉദാഹരണം : ചില വാക്യത്തിൽ ഒന്നോ അതിലധികമോ അപ്രധാനമായ വാക്യമുണ്ടാക്കാൻ സാധിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो वाक्य रचना की दृष्टि से अपूर्ण हो।

यौगिक वाक्य में एक या कई गौण उपवाक्य हो सकते हैं।
गौण

(of a clause) unable to stand alone syntactically as a complete sentence.

A subordinate (or dependent) clause functions as a noun or adjective or adverb within a sentence.
dependent, subordinate

അർത്ഥം : മൂലത്തില് അല്ലെങ്കില്‍ പ്രാരംഭാവസ്ഥയില്‍ നിര്ഭരമായത് അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടത്

ഉദാഹരണം : അപ്രധാനമായ രോഗസംക്രമണം പോലും ജീവഹാനി വരുത്തുന്നവയായിരിക്കും

പര്യായപദങ്ങൾ : നിസ്സാരമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* जो मूल या प्राथमिक पर निर्भर हो या उससे संबंधित हो।

गौण संक्रमण जानलेवा भी हो सकता है।
अप्रधान, गौण

Depending on or incidental to what is original or primary.

A secondary infection.
secondary