അർത്ഥം : അപരിചിതനായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
അവന്റെ അപരിചിതത്വം ഇല്ലാതാക്കുന്നതിനായി ഞാന്‍ എന്നാൽ കഴിയുന്നതെല്ലാം ചെയ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of being alien or not native.
The strangeness of a foreigner.അർത്ഥം : ഒരാളെ തിരിച്ചരിയാതിരിക്കുന്ന അവസ്ഥ
ഉദാഹരണം :
ചെറിയ സ്ഥലങ്ങളിൽ അപരിചിതത്വം വളരെ കുറവായിരിക്കും
പര്യായപദങ്ങൾ : അറിവില്ലായ്മ, സ്ഥലപരിചയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :