പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അന്നേരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അന്നേരം   ക്രിയാവിശേഷണം

അർത്ഥം : ഇതിനുശേഷം

ഉദാഹരണം : എപ്പോള്‍ അവന്‍ എന്നെ തെറിപ്പറഞ്ഞുവോ അപ്പോള് ഞാന്‍ അവനെ തല്ലി.

പര്യായപദങ്ങൾ : അപ്പോള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इसके बाद।

मैंने उसे तब मारा जब उसने गाली दी।
तब

In that case or as a consequence.

If he didn't take it, then who did?.
Keep it then if you want to.
The case, then, is closed.
You've made up your mind then?.
Then you'll be rich.
then

അർത്ഥം : ആ സമയത്ത്

ഉദാഹരണം : താങ്കള് അപ്പോള് ഇത് ശരിയാക്കേണ്ടതായിരുന്നു.

പര്യായപദങ്ങൾ : അപ്പോള്, ആ അവസരത്തില്, ആ നിമിഷത്തില്, ആ വേളയില്, ആ സന്ദർഭത്തില്, ആ സമയത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उसी समय।

आपको यह तभी सुधारना था।
उसी घड़ी, उसी समय, तब ही, तभी

Without delay or immediately.

We hired her on the spot.
Thought they were going to shoot us down on the spot.
on the spot

അർത്ഥം : ആ സമയത്ത്.

ഉദാഹരണം : രാം എപ്പോള്‍ ഇവിടെ വന്നുവോ അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?

പര്യായപദങ്ങൾ : അപ്പോള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उस समय।

जब राम यहाँ आया था तब तुम कहाँ थे?
उस वक्त, उस समय, तब

At that time.

I was young then.
Prices were lower back then.
Science as it was then taught.
then