പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അന്നദാതാവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അന്നദാനം നടത്തുന്നവൻ

ഉദാഹരണം : അന്നദാതാവിന്റെ വീട്ടുവാതിക്കൽ ഭിക്ഷക്കാർ നിരനിരയായി നിന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो अन्न दान करता हो।

अन्नदाता के द्वार पर भिखारियों की पंक्ति लगी है।
अन्न-दाता, अन्नदाता

അർത്ഥം : അന്നം തരുന്നവന്.

ഉദാഹരണം : ഈശ്വരന്‍ എല്ലാവരുടെയും സംരക്ഷകനാണ്.

പര്യായപദങ്ങൾ : സംരക്ഷകന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो अन्न दे।

ईश्वर सबके अन्नदाता हैं।
अन्न-दाता, अन्नद, अन्नदाता, पोषक, प्रतिपालक, वयोधा