അർത്ഥം : കുരുടനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
സൂര്ദാസിന്റെ കവിതകളില്‍ അദ്ദേഹത്തിന്റെ അന്ധതയുടെ ഒരു സ്വാധീനവും ഇല്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अंधा होने की अवस्था या भाव।
सूरदास की रचनाओं पर उनकी अंधता का कोई प्रभाव नहीं है।അർത്ഥം : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.
ഉദാഹരണം :
സർക്കാർ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.
പര്യായപദങ്ങൾ : ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക, തിമിരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।
सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।