പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അന്തസ്സാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മനസ്സിലാക്കുന്നതിനു വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും ഏതെങ്കിലും ശബ്ദം, പദം അല്ലെങ്കില്‍ വാചകത്തില്‍ നിന്ന് പുറപ്പെടുന്നതുമായത്.

ഉദാഹരണം : പലപ്പോഴും സൂര്ദാസ്സിന്റെ വാക്കുകളുടെ അര്ത്ഥം ആര്ക്കും മനസ്സിലാകാറില്ല.

പര്യായപദങ്ങൾ : അര്ത്ഥം, ആശയഭേദം, പൊരുള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह संकल्पना जो किसी शब्द, पद या वाक्य आदि से निकलता है और जिसका बोध कराने के लिए वह शब्द या पद लोक में प्रचलित होता है।

कभी-कभी सूरदास के पदों का अर्थ निकालना मुश्किल हो जाता है।
अंतर्भाव, अध्यवसान, अन्तर्भाव, अभिप्राय, अरथ, अर्थ, आकूत, आकूति, आशय, आसय, तात्पर्य, भाव, मतलब, माने, मायने

The idea that is intended.

What is the meaning of this proverb?.
meaning, substance

അന്തസ്സാരം   നാമവിശേഷണം

അർത്ഥം : ധൈര്യം സൂക്ഷിക്കുന്ന ആള്.

ഉദാഹരണം : ധൈര്യവാനായ വ്യക്‌തി ധീരതയോടു കൂടി ബുദ്ധിമുട്ടുകളെ നേരിട്ടു വിജയം വരിക്കും.

പര്യായപദങ്ങൾ : ഉള്ക്കയരുത്തു്, ചങ്കൂറ്റമുള്ളവന്‍, ധീരചിത്തന്‍, ധൈര്യവാന്, ധൈര്യശാലി, നിര്ഭയന്‍, നെഞ്ചുറപ്പു്, പ്രൌഢിയുള്ളവന്‍, മനക്കരുത്തു്, മനശക്തി, മനസ്സുറപ്പു്‌, മനോബലമുള്ളവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धैर्य रखने वाला।

धैर्यवान व्यक्ति धीरज से कठिनाइयों पर विजय प्राप्त कर लेते हैं।
अव्याहत, कूल, धीर, धीरज वाला, धैर्यवान, धैर्यवान्, धैर्यशील, निमता, शांत, शान्त

Enduring trying circumstances with even temper or characterized by such endurance.

A patient smile.
Was patient with the children.
An exact and patient scientist.
Please be patient.
patient