പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അന്തരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അന്തരം   നാമം

അർത്ഥം : തുല്യമല്ലാതിരിക്കുന്ന അവസ്ഥ

ഉദാഹരണം : ഈ രണ്ട് വസ്തുക്കള് തമ്മില് ഒരുപാട് അന്തരം ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The quality of being unlike or dissimilar.

There are many differences between jazz and rock.
difference

അർത്ഥം : രണ്ട് കണ്‍ക്കുകളില്‍ സംജാതമാകുന്ന ഒരു പ്രത്തേക് വിഷമത

ഉദാഹരണം : വരവിലും ചിലവിലും ഉള്ള കൂടിയ അന്തരം കാരണം ഒരുപാട് കഷ്ടാം അനുഭവിക്കേണ്ടി വരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* दो आँकड़ों में एक विशिष्ट विषमता या फर्क।

आय और व्यय में अत्यधिक अंतर के कारण बहुत सारी कठिनाइयाँ हो रही हैं।
अंतर, अन्तर, असमानता, फरक, फर्क, फ़रक़, फ़र्क़

A conspicuous disparity or difference as between two figures.

Gap between income and outgo.
The spread between lending and borrowing costs.
gap, spread

അർത്ഥം : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം

ഉദാഹരണം : ഞങ്ങളുടെ മുത്തച്ഛന്‍ കൈയളവു കൊണ്ടാണ്‌ എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്

പര്യായപദങ്ങൾ : അകലം, ദൂരം, ദൈർഘ്യം, നീളം, വ്യത്യാസം, വ്യാപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ की सब अँगुलियाँ फैलाने पर अँगूठे के सिरे से कनिष्ठिका के सिरे तक की दूरी।

हमारे दादाजी बित्ता, हाथ आदि से किसी वस्तु की लंबाई मापा करते हैं।
बालिश्त, बित्ता, बीता

A unit of length based on the width of the expanded human hand (usually taken as 9 inches).

span

അർത്ഥം : ദൂരത്തില്‍ ആയിരിക്കുക ആല്ലെങ്കില്‍ ഭാവം

ഉദാഹരണം : വഴക്ക് കൊണ്ട് രണ്ടു സഹോദരന്മാര്ക്കി്ടയിലെ അകല്ച്ച് കൂടിക്കൂടി വന്നു

പര്യായപദങ്ങൾ : അകലം, അകല്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूर होने की अवस्था या भाव।

लड़ाई-झगड़े के कारण दोनों भाइयों के बीच की दूरी बढ़ती ही जा रही है।
अनिकटता, असान्निध्य, दूरी, फ़ासला, फासला

Indifference by personal withdrawal.

Emotional distance.
aloofness, distance

അന്തരം   ക്രിയാവിശേഷണം

അർത്ഥം : വിസ്തൃത വിവരണം, സമയം, ബന്ധം മുതലായവയെ ആശ്രയിച്ചു.

ഉദാഹരണം : എന്റെ വീടു ഇവിടെ നിന്നു വളരെ ദൂരെയാണു്. കോപത്താല്‍ അയാള് കരയുന്ന കുട്ടിയെ മടിയില്‍ നിന്നു അപ്പുറത്തു കിടത്തി.

പര്യായപദങ്ങൾ : അകലം, ഇട, ഇടയകാലം, കാല്വയ്പകലം, ചേണ്, ദര്ശുസ്ഥിതി, ദൂരം, ദൂരത, ദൃഗ്ഭ്രംശം, വിടവു്, വിദൂരത, വ്യത്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विस्तार के विचार से अन्तर पर।

दूर हटकर खड़े हो।
अलग, दूर, परे

From a particular thing or place or position (`forth' is obsolete).

Ran away from the lion.
Wanted to get away from there.
Sent the children away to boarding school.
The teacher waved the children away from the dead animal.
Went off to school.
They drove off.
Go forth and preach.
away, forth, off