പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുസരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുസരണം   നാമം

അർത്ഥം : ഏതെങ്കിലും ആജ്ഞ, നിർദ്ദേശം, വചനം, കര്ത്തവ്യം മുതലായവ അനുസരിച്ച് ഒരു കാര്യം ചെയ്യുന്നത്.

ഉദാഹരണം : രാജ്യത്ത് രാജാവിന്റെ ആജ്ഞ പരിപാലിക്കപ്പെടുന്നു.

പര്യായപദങ്ങൾ : പരിപാലനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी आज्ञा, निर्देश, वचन, कर्तव्य आदि के अनुसार कार्य करने की क्रिया।

उस राज्य में राजा की आज्ञा का पालन हर प्रजा का धर्म है।
तामील, पालन