പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുവാദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുവാദം   നാമം

അർത്ഥം : ഏതെങ്കിലും ജോലി ചെയ്യുന്നതിനു മുന്പു അതിനെക്കുറിച്ചു വലിയവരേയുംകൂട്ടി എടുക്കുന്ന തീരുമാനം ഏറെക്കുറെ അനുവാദം കിട്ടുന്ന പോലെ ആകുന്നു.

ഉദാഹരണം : മുതിര്ന്നവരുടെ അനുമതി കൂടാതെ ഒരു ജോലിയും ചെയ്യരുത്.

പര്യായപദങ്ങൾ : അനുജ്ഞ, അനുമതി, ശരിവെക്കല്, സമ്മതം, സമ്മതഭാവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम करने से पहले उसके संबंध में बड़ों से मिलने या ली जाने वाली स्वीकृति जो बहुत-कुछ आज्ञा के रूप में होती है।

बड़ों की अनुमति के बिना कोई भी काम नहीं करना चाहिए।
अनुज्ञा, अनुमति, अभिमति, अभ्यनुज्ञा, आज्ञा, इजाजत, इजाज़त, परमिशन, परवानगी, रज़ा, रजा, रुखसत, रुख़सत, रुख़्सत, रुख्सत, स्वीकृति

Permission to do something.

He indicated his consent.
consent

അർത്ഥം : ശരിയെന്ന് പറയുന്ന ക്രിയ

ഉദാഹരണം : അച്ഛന്റെ അനുവാദം കിട്ടിയിട്ടേ ഞാന് ഈ ജോലി ആരംഭിക്കുകയുള്ളു

പര്യായപദങ്ങൾ : അനുമതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाँ कहने की क्रिया।

पिताजी की हामी के बाद ही मैं यह काम करूँगा।
हामी

An affirmative.

I was hoping for a yes.
yes

അർത്ഥം : സ്വീകരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഭാരത സര്ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി അവരുടെ അനുമതി നല്കിയിട്ടുണ്ടു.

പര്യായപദങ്ങൾ : അംഗീകാരം, അനുമതി, സമ്മതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वीकार करने की क्रिया या भाव।

भारत सरकार ने इस परियोजना को चालू करने के लिए अपनी स्वीकृति दे दी है।
अंगीकरण, अंगीकृति, अनुज्ञप्ति, इकरार, इक़रार, ईजाब, मंजूरी, रज़ा, रजा, संप्रत्यय, स्वीकृति

Approval to do something.

He asked permission to leave.
permission