അർത്ഥം : അനുവദിക്കപ്പെട്ട.
ഉദാഹരണം :
ഞാന്‍ പഞ്ചായത്തു വഴി സ്വീകരിക്കപ്പെട്ട കാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
പര്യായപദങ്ങൾ : അനുമതി കിട്ടിയ, അനുമതി ലഭിച്ച, ഏല്‍ക്കപ്പെട്ട, സ്വീകരിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसकी अनुमति दी गई हो या मिल गई हो।
मैं पंचायत द्वारा स्वीकृत कार्य ही कर रहा हूँ।