പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുയോജ്യമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അനുകൂലമാകുന്ന അവസ്ഥ.

ഉദാഹരണം : പരിതസ്ഥിതിക്കനുസരിച്ച് ജീവ ജാലങ്ങളില്‍ അനുകൂലമായ മാറ്റം വരുത്തലുണ്ടാകുന്നു.

പര്യായപദങ്ങൾ : അനുകൂലമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सजीवों का पर्यावरण के बदलाव के अनुसार स्वयं को उसके अनुकूल करने या बनाने की क्रिया या भाव।

परिस्थिति के अनुसार जीव-जंतुओं में अनुकूलन की क्षमता आ जाती है।
अनुकूलन

The process of adapting to something (such as environmental conditions).

adaptation, adaption, adjustment

അനുയോജ്യമായ   നാമവിശേഷണം

അർത്ഥം : മുമ്പും പിമ്പും അല്ലെങ്കില് അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില് യോജിപ്പു കല്പ്പിക്കുന്ന വ്യക്തി.

ഉദാഹരണം : മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു്‌ പത്രക്കാരു്‌ മിണ്ടാതെയായി.

പര്യായപദങ്ങൾ : അംഗീകൃതമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, നേരായ, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, യോജിച്ച, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്ഹമായ, സ്വീകരിക്കത്തക്ക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूर्वापर या आस-पास की बातों के विचार से अथवा और किसी प्रकार से ठीक बैठने या मेल रखने वाला।

मंत्री जी के संगत उत्तर से पत्रकार चुप हो गये।
उचित, उपयुक्त, ज़ेबा, जायज, जायज़, जेबा, ठीक, फिट, माकूल, मुनासिब, मुफ़ीद, मुफीद, यथोचित्, लाजमी, लाज़मी, लाज़िम, लाज़िमी, लाजिम, लाजिमी, वाज़िब, वाजिब, संगत

Suitable for a particular person or place or condition etc.

A book not appropriate for children.
A funeral conducted the appropriate solemnity.
It seems that an apology is appropriate.
appropriate

അർത്ഥം : ഒരു വസ്തു മറ്റൊന്നിന്റെ പുറത്ത് ശരിക്കും അല്ലെങ്കില്‍ മുഴുവനായും ഇരിക്കുക

ഉദാഹരണം : എനിക്ക് ശരിക്കും അനുയോജ്യമായ കുര്ത്തയാണിത്

പര്യായപദങ്ങൾ : ഉചിതമായ, പാകമായ, ഫിറ്റായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो किसी पर ठीक या पूरा बैठता हो।

यह कुरता मुझमें एकदम फिट है।
फिट

അർത്ഥം : യോജിപ്പിച്ചു കഴിഞ്ഞ.

ഉദാഹരണം : യഥാ സമയത്ത് യോജിച്ച കാര്യങ്ങള് നടപ്പിലാക്കണം.

പര്യായപദങ്ങൾ : ഉചിതമായ, യോജിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसकी योजना की गई हो।

सही समय पर योजित कार्य को सम्पन्न कर देना चाहिए।
नियोजित, योजित

Designed or carried out according to a plan.

The planned outlays for new equipment.
planned