അർത്ഥം : ഏതെങ്കിലും വാര്ത്ത, നിര്ദ്ദേശം മുതലായവയില് പ്രസന്നത പ്രകടിപ്പിക്കല്.
ഉദാഹരണം :
എന്റെ പ്രസ്താവനയില്‍ അയാളുടെ സ്തുതിഘോഷം വെറും കാണിക്കല്‍ മാത്രമാകുന്നു.
പര്യായപദങ്ങൾ : അഭിനന്ദനം, ആശംസ, പ്രശംസ, സ്തുതിഘോഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Enthusiastic approval.
The book met with modest acclaim.