പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുമതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുമതി   നാമം

അർത്ഥം : ഏതെങ്കിലും ജോലി ചെയ്യുന്നതിനു മുന്പു അതിനെക്കുറിച്ചു വലിയവരേയുംകൂട്ടി എടുക്കുന്ന തീരുമാനം ഏറെക്കുറെ അനുവാദം കിട്ടുന്ന പോലെ ആകുന്നു.

ഉദാഹരണം : മുതിര്ന്നവരുടെ അനുമതി കൂടാതെ ഒരു ജോലിയും ചെയ്യരുത്.

പര്യായപദങ്ങൾ : അനുജ്ഞ, അനുവാദം, ശരിവെക്കല്, സമ്മതം, സമ്മതഭാവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम करने से पहले उसके संबंध में बड़ों से मिलने या ली जाने वाली स्वीकृति जो बहुत-कुछ आज्ञा के रूप में होती है।

बड़ों की अनुमति के बिना कोई भी काम नहीं करना चाहिए।
अनुज्ञा, अनुमति, अभिमति, अभ्यनुज्ञा, आज्ञा, इजाजत, इजाज़त, परमिशन, परवानगी, रज़ा, रजा, रुखसत, रुख़सत, रुख़्सत, रुख्सत, स्वीकृति

Permission to do something.

He indicated his consent.
consent

അർത്ഥം : അഭിപ്രായ ഐക്യം ഉള്ള ഭാവം.

ഉദാഹരണം : അവര്‍ രണ്ടു പേരുടേയും ഇടയില്‍ അഭിപ്രായൈക്യം വന്നു കഴിഞ്ഞു.ഈ വിഷയത്തില് എല്ലാവരുടേയും അനുമതി ലഭിച്ചതിനു ശേഷമേ ഇനിയുള്ള കാര്യങ്ങള്‍ ചെയ്യുകയുള്ളു.

പര്യായപദങ്ങൾ : അഭിപ്രായൈക്യം, സമ്മതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सहमत होने की क्रिया,अवस्था या भाव।

उन दोनों में सहमति हो गई है।
इस प्रकरण पर सबकी सहमति मिलने के बाद ही आगे की कार्यवाही की जायेगी।
अग्रीमंट, अग्रीमन्ट, अग्रीमेंट, अग्रीमेन्ट, इत्तफ़ाक़, इत्तफाक, इत्तिफ़ाक़, इत्तिफाक, करार, तजवीज, तजवीज़, रज़ामंदी, रज़ामन्दी, रजामंदी, रजामन्दी, सम्मति, सहमति

Agreement with a statement or proposal to do something.

He gave his assent eagerly.
A murmur of acquiescence from the assembly.
acquiescence, assent

അർത്ഥം : ശരിയെന്ന് പറയുന്ന ക്രിയ

ഉദാഹരണം : അച്ഛന്റെ അനുവാദം കിട്ടിയിട്ടേ ഞാന് ഈ ജോലി ആരംഭിക്കുകയുള്ളു

പര്യായപദങ്ങൾ : അനുവാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाँ कहने की क्रिया।

पिताजी की हामी के बाद ही मैं यह काम करूँगा।
हामी

An affirmative.

I was hoping for a yes.
yes

അർത്ഥം : സ്വീകരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഭാരത സര്ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി അവരുടെ അനുമതി നല്കിയിട്ടുണ്ടു.

പര്യായപദങ്ങൾ : അംഗീകാരം, അനുവാദം, സമ്മതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वीकार करने की क्रिया या भाव।

भारत सरकार ने इस परियोजना को चालू करने के लिए अपनी स्वीकृति दे दी है।
अंगीकरण, अंगीकृति, अनुज्ञप्ति, इकरार, इक़रार, ईजाब, मंजूरी, रज़ा, रजा, संप्रत्यय, स्वीकृति

Approval to do something.

He asked permission to leave.
permission

അർത്ഥം : അവധിക്ക് വേണ്ടിയുള്ള സ്വീകൃതി.

ഉദാഹരണം : വീട്ടില് പോകുന്നതിന് പതിനഞ്ചു ദിവസം മുന്പേ സമ്മതം കൊണ്ടുവരണം.

പര്യായപദങ്ങൾ : സമ്മതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दिन जिसमें काम पर से अनुपस्थित रहने की स्वीकृति मिली हो।

घर जाने के लिए मेरी पंद्रह दिन की छुट्टी मंजूर हो गई है।
अवकाश, छुट्टी, रज़ा, रजा