പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുകരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുകരണം   നാമം

അർത്ഥം : ഏതെങ്കിലും നിയമം പല സ്ഥാനങ്ങളില്‍ പിന്നേയും പിന്നേയും കൊണ്ടു വരുന്ന പ്രക്രിയ.

ഉദാഹരണം : ഇതിന്റെ അനുകരണം ആവശ്യമില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई नियम कई स्थानों पर बार-बार लगाने की क्रिया।

इसका अनुवर्तन आवश्यक नहीं है।
अनुवर्तन

അർത്ഥം : പറഞ്ഞത് പിന്നേയും ആവര്ത്തിക്കുന്ന പ്രക്രിയ.

ഉദാഹരണം : അമ്മയുടെ വായില്‍ നിന്ന് കുഞ്ഞിന്റെ അനുകരണം കേട്ടിട്ട് കുഞ്ഞ് ചിരിക്കുവാന്‍ തുടങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहे हुए को उसी प्रकार दुहराने की क्रिया।

मातृ मुख से शिशु का अनुवचन सुन वह हँस पड़ा।
अनुवचन

അർത്ഥം : മറ്റൊരാള്‍ ഏതെങ്കിലും ജോലി ചെയ്യുന്നതു കണ്ടിട്ട് അതുപോലെ ശരിയായ രീതിയില് ആ ജോലി ചെയ്യുന്ന പ്രവൃത്തി.

ഉദാഹരണം : കുട്ടി കൂടുതലായി അനുകരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरे को कोई काम करते देखकर ठीक उसी तरीके से वह काम करने की क्रिया।

बच्चे बहुत देखादेखी करते हैं।
देखा-देखी, देखादेखी

അർത്ഥം : ഒരേ പെരുമാറ്റം

ഉദാഹരണം : നീ അവനെ ഒരിക്കലും അനുകരിക്കരുത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

समान आचरण।

तुम्हें उसका अनुगमन नहीं करना चाहिए।
अनुगम, अनुगमन

അർത്ഥം : നോക്കി ചെയ്യേണ്ടുന്ന കാര്യം.

ഉദാഹരണം : നമ്മള്‍ നല്ല ആളുകളെ അനുകരിക്കണം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देखा-देखी किया जानेवाला कार्य।

अच्छे लोगों की अच्छी आदतों का अनुकरण उचित है।
अनुकरण, अनुकार, अनुक्रिया, अनुगति, अनुगम, अनुगमन, अनुबंध, अनुबन्ध, अनुवर्तन, अनुसरण, अनुसार, अनुसृति, अनुहरण, नकल, नक़ल

The act of imitating the behavior of some situation or some process by means of something suitably analogous (especially for the purpose of study or personnel training).

simulation

അർത്ഥം : മറ്റൊന്നിന്റെ രൂപത്തിന് അനുസരിച്ച് തയാറാക്കിയ വസ്തു

ഉദാഹരണം : ഔറംഗസീബിന്റെ ഭാര്യയുടെ ഖബറിടം താജ്മഹലിന്റെ അനുകരണമാണ്.

പര്യായപദങ്ങൾ : തനിരൂപം, പ്രതിരൂപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी दूसरे के आकार या प्रकार के अनुसार तैयार की हुई वस्तु।

औरंगाबाद का बीबी का मकबरा ताजमहल की अनुकृति है।
अनुकृति, नकल, नक़ल, प्रतिकृति, प्रतिरूप

അർത്ഥം : മറ്റൊരുവയ്ക്തിയുറ്റെ ഭാവചേഷ്ടകള്‍ അതുപോലെ അഭിനയിച്ച് കാണിക്കുന്നത് അതിലൂറ്റെ ആളുകളെ രസിപ്പിക്കുവാന്‍ സാധിക്കും

ഉദാഹരണം : ചെറിയകുട്ടികള്‍ വലിയവരെ അനുകരിക്കുന്നത് കാണാന്‍ നല്ല രസം ആണ്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के हाव-भाव, रहन-सहन, वेश-भूषा, बात-चीत आदि का भली-भाँति किया जाने वाला अभिनयात्मक अनुकरण जो उसका उपहास करने अथवा लोगों का मनोरंजन करने के लिए किया जाय।

छोटे बच्चों द्वारा की गई बड़ों की नकल अच्छी लगती है।
नकल, नक़ल

A representation of a person that is exaggerated for comic effect.

caricature, imitation, impersonation

അനുകരണം   നാമവിശേഷണം

അർത്ഥം : കണ്ടാല്‍ ഒരു പോലെ തോന്നിക്കുന്ന.

ഉദാഹരണം : ഈ രണ്ടു കളിപ്പാട്ടങ്ങളും കണ്ടാല്‍ ഒന്നു മറ്റേതിന്റെ മാതിരിയാണു്‌. ഈ രണ്ടു കളിപ്പാട്ടങ്ങള്‍ ഒരു പോലെ ആണു്.

പര്യായപദങ്ങൾ : ഒരു പോലെ, സദൃശം, സമരൂപം, സമാനരൂപിയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो देखने में एक जैसे हों।

ये दोनों खिलौने एक दूसरे के सदृश्य हैं।
शर्मिला की बेटी उसके जैसी है।
अनुरूप, अनुहरत, इकडाल, एक जैसा, एक सा, एकडाल, जैसा, सदृश, सदृश्य, समरूप, समान, समाहित, सरीखा, सरूप, सवर्ण

Having the same or similar characteristics.

All politicians are alike.
They looked utterly alike.
Friends are generally alike in background and taste.
alike, like, similar