അർത്ഥം : ഒരിക്കലും അവസാനിക്കാത്തത്.
ഉദാഹരണം :
പ്രകൃതി ഈശ്വരന്റെ അവസാനമില്ലാത്ത വിസ്തൃതവിവരണമാകുന്നു.
പര്യായപദങ്ങൾ : അനശ്വരമായ, അന്തമറ്റ, അന്തമില്ലാത്ത, അവസാനമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having no limits or boundaries in time or space or extent or magnitude.
The infinite ingenuity of man.