അർത്ഥം : അധികാരം ഇല്ലാത്ത ആള്
ഉദാഹരണം :
വീട്ടിൽ അനധികൃതമായി ഒരാള്‍ തന്റെ അവകാശം സ്ഥാപിച്ചിരിക്കുന്നു എന്നിട്ടും നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നു
പര്യായപദങ്ങൾ : ക്രമമല്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അധികാരം ഇല്ലാത്തത് അല്ലെങ്കിൽ നല്‍കപ്പെടാത്തത്
ഉദാഹരണം :
താങ്കൾ ഞങ്ങളെ തമ്മിൽ പിരിക്കുന്നതിനായി അനധികൃതമായി പ്രവര്‍ത്തിക്കരുത്
പര്യായപദങ്ങൾ : കണക്കില്ലാത്ത, കൂടുതലായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसके लिए अधिकार न दिया गया हो या अधिकार रहित।
आप हमें अलग करने की अनधिकृत चेष्टा न करें।