അർത്ഥം : അധികാരം ഉപേക്ഷിക്കുന്ന പ്രക്രിയ.
ഉദാഹരണം :
ആധുനിക കാലത്ത് അധികാരത്തിലിരിക്കുന്ന ആരും തന്നെ അധികാരം ഉപേക്ഷിക്കല്‍ ആഗ്രഹിക്കുന്നില്ല.
പര്യായപദങ്ങൾ : അധികാരം ഒഴിയല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सत्ता छोड़ने या त्यागने की क्रिया।
आधुनिक समय में कोई भी सत्ताधारी दल सत्ता त्याग करना नहीं चाहता।The act of giving up (a claim or office or possession etc.).
resignation