പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അണ്ഡം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അണ്ഡം   നാമം

അർത്ഥം : ജീവജാലങ്ങളില്‍ പെണ്‍ വര്ഗ്ഗത്തിലെ ഒരു ജീവാണു അത് പുരുഷ ബീജവുമായി ചേര്ന്ന് പുതിയ ജീവനായി രൂപം ധരിക്കുന്നു

ഉദാഹരണം : അണ്ഡത്തില് നിന്ന് ജീവന്‍ ഉരുത്തിരിയുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीव-जन्तुओं में स्त्री जाति का वह जीवाणु जो पुरुष जाति के वीर्य के संयोग से नए जीव का रूप धारण करता है।

डिंबाणु से जीव की उत्पत्ति होती है।
अंड, अंडाणु, अण्ड, अण्डाणु, गर्भाणु, डिंब, डिंबाणु, डिम्ब, डिम्बाणु, मादा कोश, रजाणु

The female reproductive cell. The female gamete.

egg cell, ovum

അർത്ഥം : മത്സ്യം, പക്ഷികള്, മുതലായവ ജന്മ്മെടുക്കുന്ന സാധനം.

ഉദാഹരണം : അവന്‍ ദിവസവും കോഴിയുടെ ഒരു മുട്ട കഴിക്കുന്നു.

പര്യായപദങ്ങൾ : കോശം, ഗര്ഭപിണ്ടം, ബീജകോശം, ബീജാങ്കുരം, മുട്ട, മുട്ടകോശം, വൃഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ विशिष्ट मादा जीवों के गर्भाशय से निकलने वाला वह गोल या लम्बोतरा पिंड जिसमें से उनके बच्चे जन्म लेते हैं।

वह प्रतिदिन मुर्गी का एक अंडा खाता है।
अंडा, अण्डा, डिंब, डिंभ, डिम्ब, डिम्भ, पेशि, पेशिका, बैजा

Animal reproductive body consisting of an ovum or embryo together with nutritive and protective envelopes. Especially the thin-shelled reproductive body laid by e.g. female birds.

egg

അർത്ഥം : സ്ത്രീയില്‍ കാണപ്പെടുന്ന പ്രതുല്പ്പാദന അവയവം

ഉദാഹരണം : സ്ത്രീയുടെ പ്രതുല്പ്പാദന അവയവത്തില്‍ അണ്ഡ കോശങ്ങള് കാണപ്പെടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मादा में पायी जाने वाली जनन कोशिका।

मादा जनन कोशिका में अंडाणु बनते हैं।
मादा जनन कोशा, मादा जनन कोशिका, मादा जननिका

The female reproductive cell. The female gamete.

egg cell, ovum