അർത്ഥം : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.
ഉദാഹരണം :
കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന്‍ മുമ്പായി വധുവിനെ ഒരുക്കുന്നു.
പര്യായപദങ്ങൾ : അലങ്കരിക്കുക, ഒരുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सज्जित या अलंकृत होना।
दुल्हन विवाह मंडप में जाने से पूर्व सँवरती है।