പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അണിമ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അണിമ   നാമം

അർത്ഥം : അഷ്ട സിദ്ധികളില് ഒന്നാമത്തേത്

ഉദാഹരണം : അണിമ സിദ്ധിച്ച യോഗിക്ക് അണുവിനെ പോലെ ചെറുതാകുവാന്‍ കഴിയും

പര്യായപദങ്ങൾ : അണുത്വം, അതിസൂക്ഷ്മഭാവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आठ सिद्धियों में से प्रथम।

अणिमा की सिद्धि प्राप्त करनेवाले योगी अणु के समान सूक्ष्म शरीर धारण कर लेते हैं।
अणिमा, अनिमा

അർത്ഥം : അതിസൂക്ഷമമായ മാറ്റം

ഉദാഹരണം : ചില താന്ത്രീകര്ക്ക് അണിമ രൂപത്തിലേയ്ക്ക് മാറുവാന്‍ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अति सूक्ष्म परिमाण।

कुछ तांत्रिक अपने को अणिमा रूप में बदलने की क्षमता रखते हैं।
अणिमा, अनिमा