അർത്ഥം : ഏറ്റവും അടുത്തുള്ള.
ഉദാഹരണം :
ഇവിടെ സമീപത്തുള്ള ബസ്സ്റ്റാന്റ് ഏതാണ്?
പര്യായപദങ്ങൾ : അരികെയുള്ള, ചാരെയുള്ള, തൊട്ടടുത്തുള്ള, സമീപത്തുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സമയം, ദൂരം മുതലായവ കൊണ്ട് അടുത്തത്.
ഉദാഹരണം :
ഞങ്ങളുടെ ഗ്രാമത്തിന്റെ അടുത്തുള്ള പട്ടണം കുശീനഗര് ആണ്.
പര്യായപദങ്ങൾ : സമീപത്തുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :