അർത്ഥം : സ്പര്ശിക്കാനിഷ്ടപ്പെടരുതാത്ത അല്ലെങ്കില്‍ സ്പര്ശിക്കാന്‍ അയോഗ്യനായ ആള്.
ഉദാഹരണം :
അടിയാനെ തൊട്ടതുകാരണം അവന്‍ കുളിക്കാന്‍ പോയി.
പര്യായപദങ്ങൾ : ശൂദ്രന്‍, ഹരിജനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसे छूना नहीं चाहिए या वह जो न छूने योग्य हो।
अछूत के छू जाने के कारण वह नहाने गई है।