അർത്ഥം : ഒരാൾക്ക് മ്റ്റൊരു വസ്തുകൊണ്ട് മറ്റൊരാളെ കൊണ്ട് അടിപ്പിക്കുക
ഉദാഹരണം :
പിതാവ് അദ്ധ്യാപകരെ കൊണ്ട് ഞങ്ങളെ അടിപ്പിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी दूसरे द्वारा किसी पर किसी वस्तु आदि से आघात कराना।
पिताजी ने अध्यापक से हमको पिटवाया।അർത്ഥം : മുഴക്കുന്ന കാര്യം മറ്റൊരാളെക്കൊണ്ടു ചെയ്യിക്കുക
ഉദാഹരണം :
പ്രിന്സിപ്പാള്‍ പ്യൂണിനെ കൊണ്ട് മണിയടിപ്പിച്ചു
പര്യായപദങ്ങൾ : മുഴക്കിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരാളെ കൊണ്ട് തെറിപ്പിക്കുക
ഉദാഹരണം :
ജോക്കര് സര്ക്കസ്സിലെ ആനയെ കൊണ്ട് പന്ത് അടിപ്പിച്ചു
പര്യായപദങ്ങൾ : അടിച്ചുതെറിപ്പിക്കുക, തെറിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :