അർത്ഥം : ഒന്നും ചെയ്യുവാനാകാത്ത വിധം മറ്റൊരാളുടെ മേല്‍ എന്തെങ്കിലും ചെയ്യുക
ഉദാഹരണം :
ഗുണ്ടകള്‍ തെരുവ് മുഴുവനു അടിച്ചമര്ത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉയര്ന്നു വരുന്ന ആവേശം, അമര്ഷം മുതലായവ അമര്ത്തുക
ഉദാഹരണം :
പോലീസ് ഹര്ത്താല് നടത്തുന്നവരെ ലാത്തികൊണ്ട് അമര്ച്ച ചെയ്തു
പര്യായപദങ്ങൾ : അമര്ച്ചചെയ്യുക, ശാന്തരാക്കുക