അർത്ഥം : സുപാരിയും മറ്റും മുറിക്കുന്നതിന്നുള്ള ഒരു ഉപകരണം.
ഉദാഹരണം :
അവന് അടയ്ക്ക മുറിക്കുന്ന കത്തികൊണ്ടു് സുപാരി മുറിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അടയ്ക്കാ കത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A compound lever used to crack nuts open.
nutcracker